ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ ജീവിതവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31064 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതവും ശുചിത്വവും | color= 2 }} <p>ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതവും ശുചിത്വവും

നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. നാം ആലോചിക്കേണ്ട ഒരു വലിയ കാര്യമാണ് ശുചിത്വം. നാം തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചോ കൈകൊണ്ടോ മറയ്ക്കണം. ദിവസവും രണ്ട് നേരവും കുളിക്കണം. ആഹാരത്തിന് മുമ്പും പിമ്പും സോപ്പുപയോഗിച്ചു കൈ നന്നായി കഴുകണം. രാവിലെയും വൈകിട്ടും പല്ല് നന്നായി ബ്രഷ് ചെയ്യണം. നഖം വളരുന്നതനുസരിച്ചു അത് നീക്കം ചെയ്യണം. പുറത്ത് പോയി വരുമ്പോൾ നാം ഹാൻഡ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകിയതിന് ശേഷം മാത്രം വീടിനുള്ളിൽ പ്രവേശിക്കുക. ശുചിത്വം പാലിക്കുക.

ആൽവിൻ ജോസ്
8 ജി.എച്ച്.എസ്സ്.ഇടക്കോലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം