എ.എൽ.പി.എസ്.കയറാട്ട്/അക്ഷരവൃക്ഷം/അമ്മഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ravikumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മഭൂമി | color= 2 <!-- 1 മുതൽ 5 വരെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മഭൂമി

 
നമ്മുടെ അമ്മയാണ് ഭൂമി
അമ്മയെ കാത്തിടേണം
'അമ്മ സ്നേഹമാണ്
അമ്മ ജീവനാണ്.
പ്രകൃതിയാണ് വരം
വരം കാത്തു നിന്നിടും
മനുഷ്യർ നാമെല്ലാം
ശുചിത്വമായ് പരിസരം
വെച്ചിടേണം എപ്പോഴും
ദേഹവും പോൽ മനസ്സും
ശുദ്ധമായിരിക്കേണം
കൊറോണയെന്ന വിപത്തുകൾ
ഇനി ബാധിക്കരുതേ നമ്മളെ

അൻഷിക. ജി
2 എ.എൽ.പി.എസ്.കയറാട്ട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത