എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം      

അതിജീവനം

നോക്കുനോക്കു കൂട്ടുകാരെ
കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും വന്നെത്തി
നമ്മളെയെല്ലാം വീട്ടിലാക്കി
തെരുവോരങ്ങളിൽ അലയാതെ
വീടിനുള്ളിൽ കഴിച്ചീടാം
കൈകൾ നന്നായി കഴുകീടാം
നമ്മുടെ നാടും വീടും കാത്തീടാം
നമ്മുടെ മുന്നിൽ മുട്ടുമടക്കും
നമ്മൾക്കൊരുമിച്ചു പോരാടാം

വൈഗാവിമൽ
1 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത