ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

കാട്ടുതീ പോലെ പടർന്ന് പിടിക്കുന്നൊരു
രോഗത്തിന് പേരാണ് കോവിഡ് 19
ഭൂമിയിൽ നിന്ന് നമുക്കീ മാരിയെ
തുരത്തുവാനായി കൈ കോർത്തിടാം
ഒത്തുചേർന്നീടാം പ്രതിരോധിച്ചിടാം
നല്ലൊരു നാടിനെ കണികണ്ടുണരാൻ
എന്നും നമുക്ക് പ്രയത്നിച്ചീടാം
ലോകത്തിൽ മാതൃകയാണെൻ മലയാള-
നാടിന്റെ ഐക്യവും ചിന്തകളും
ഒന്നാണ് നമ്മൾ എന്നുള്ളൊരു ചിന്തയാ- 11ണെന്നെന്നും ജയിക്കുവാനുള്ള ശക്തി
കൂട്ടമായി ചേർന്ന് നമുക്കീ മാരിയെ
ഭൂമിയിൽ നിന്നും തുടച്ചു നീക്കാം
  

സനയ് കൃഷ്ണ.എൻ.വി
5 ചിദംബരനാഥ് യു .പി സ്കൂൾ രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത