ഉള്ളടക്കത്തിലേക്ക് പോവുക

ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

 മാനത്തുള്ളൊരു മഴവില്ലേ
മായല്ലേ നീ മറയല്ലേ
നിന്നെക്കാണാൻ എന്തു രസം
ആരു നിനക്കീ നിറമെല്ലാം
ചാലിച്ചെഴുതീ നിൻ മെയ്യിൽ

പാറിപ്പറക്കും പൂമ്പാറ്റേ
പൂന്തേൻ നുകരും പാമ്പാറ്റേ
ഇത്രയും ചെറിയ ശരീരത്തിൽ
എത്രയോ നിറങ്ങൾ നിനക്കു കിട്ടി.
ഇത്രമനോഹരിയായി നിന്നെ അണിയിച്ചൊരുക്കിയതീ പ്രകൃതി
എത്ര മനോഹരമീ പ്രകൃതി

ഭാഗ്യലക്ഷ്മി
2 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത