Karimkunnam685586/അതിജീവനം
അതിജീവനം
ഭയക്കാതെ മുന്നേറാം ..തളരാതെ മുന്നേറാം ... മനസൊതും മുന്നേറാം ...കൊറോണ എന്ന വിപത്തിനെ തുരത്തിടാം. ലോകമെങ്ങും കിഴടക്കും വിപത്തിനെ തുരത്തിടാൻ ഇടകയു സോപ്പ്കൊണ്ടു കൈകൾ കഴുകിടാം തുമ്മുമ്പോൾ തൂവലായാൽ മുഖം മറച്ചിടാം പുറത്തു പോയി കൂട് കൂടുന്നതും മാറ്റി വ്യഖ്യാനം നാമും രോഗിയെന്ന് കാണുകയാൽ വിളിച്ചിടേണം ദിശയിലേക്യു്.... മറച്ചു വെക്കരുത് സ്വയം വൈദ്യനാകാതെ പോയിടേണം ആശുപത്രിയിലേക്ക.... പകർന്നു കൊടുക്കാതെ ഈ വിപത്തിനെ മറ്റാർക്കും ... വീട്ടിലിരുന്നു ചെറുത് നിർത്തിടാം കൊറോണ എന്ന ഈ ഭീകരനെ ഓർക്കണം നാം ത്യാഗം സഹിക്കുന്ന പോലീസിനെയും, ആരോഗ്യ പ്രവർത്തകരെയും ഓർക്കണം നാം ഈ ഗവൺമെന്റിനെയും അതിജീവിച്ചു നാം ... നിപ്പയെയും, പ്രളയത്തെയും. അതിജീവിക്കയും നാം കൊറോണയെന്ന ഭിത്തിയെയും അതിനായി ഒരുമിച്ചു നിൽകാം ഈ രാജ്യത്തോടൊപ്പം അതിനായി ഒരുമിച്ച് പ്രാർത്ഥിക്യം ഈശ്വരനോടെന്നും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ