കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ അവധി

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saumya123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ അവധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ അവധി

വളരെ സന്തോഷത്തോടൊയാണ് അന്ന് ‍ഞാ൯ സ്കൂൾ വിട്ട് വീട്ടിലേക്ക് എത്തിയത്.ഇനി മൂന്ന് മാസം അടിച്ചു പൊളിക്കാലോ ഫുഡ്ബോൾ കളിയും ,ക്രിക്കറ്റും എന്ത് രസമായിരിക്കും.അങ്ങനെയിരിക്കെയാണ് ലോക്ക് ഡൗൺ വരുന്നത്.അതോടെ എല്ലാ മോഹങ്ങളും അവസാനിച്ചു.വീട്ടിൽ നിന്ന് ഏട്ടനുമായി അടിപിടി.വീട്ടി‍ൽ വെറുതെ ഇരിക്കുന്നതിനാൽ ഇടയ്ക്കിടെ ഫ്രിഡ്ജും അടുക്കളയിലെ പാത്രങ്ങളും തുറന്നു നോക്കുന്നത് ഒരു ശീലമായി.വീട്ടിലിരുന്നു മടുത്തപ്പോളാണ് സ്കൂൾ എത്ര മനോഹരമാണെന്ന് മനസ്സിലായത് ........

പാ൪വൺ.കെ.എം
രണ്ടാം തരം [[|കാ‍‍‍ഞ്ഞിരങ്ങാട് .എ.എൽ.പി.സ്കൂൾ]]
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
അനുഭവക്കുറിപ്പ് /