ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം | |
---|---|
വിലാസം | |
ടി.വി.പുരം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-02-2010 | Ghsstvpuram |
ഭൗതീകസാഹചര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങള്ലായി പന്ത്രണ്ട് ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങള്ലായി ആറ് ക്ലാസ് മുറികളുംപ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടര്‍ ലാബുണ്ട്. രണ്ടുലീബിലുമായി പന്ത്രണ്ട് കംപ്യൂട്ടറുണ്ട്.
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
സ്ഥാപിതം 01-06-1910 സ്കൂള്‍ കോഡ് 45005 സ്ഥലം ടി.വി.പുരം സ്കൂള്‍ വിലാസം ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം, ടി.വി.പുരം. പി. ഒ, വൈക്കം പിന്‍ കോഡ് 686606 സ്കൂള്‍ ഫോണ്‍ 04829 210603 സ്കൂള്‍ ഇമെയില്‍ ghstvpuram@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി റവന്യൂ ജില്ല കോട്ടയം ഉപജില്ല വൈക്കം ഭരണം വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം മലയാളം ആണ്‍കുട്ടികളുടെ എണ്ണം 180 പെണ്‍കുട്ടികളുടെ എണ്ണം 145 വിദ്യാര്‍ത്ഥികളുടെ എണ്ണം 325 അദ്ധ്യാപകരുടെ എണ്ണം 25 പ്രിന്‍സിപ്പല്‍ രാജന്‍ പ്രധാന അദ്ധ്യാപകന്‍ സുരേഷ് മാത്യു പി.ടി.ഏ. പ്രസിഡണ്ട് രമേശന്‍ എന്റെ ഗ്രാമം സഹായം നാടോടി വിജ്ഞാനകോശം സഹായം പ്രാദേശിക പത്രം സഹായം
ആമുഖം
സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കോട്ടയം ജില്ലയില്‍, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രുഹീതമായ വൈക്കം പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വേമ്പനാട്ടുകായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന ഒരു കൊച്ചു തീരദേശ ഗ്രാമം. അതാണ് ടി. വി. പുരം. നാനാ ജാതി മതസ്തര്‍ ഒത്തൊരുമയോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഇവിടുത്തെ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1910 ല്‍ ഒരു എല്‍. പി. സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവുട്ടിക്കയറി വൈക്കത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നായിത്തീര്‍ന്നു ഇത്.
സൗകര്യങ്ങള്‍
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം | |
---|---|
വിലാസം | |
വൈക്കം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
അവസാനം തിരുത്തിയത് | |
11-02-2010 | Ghsstvpuram |
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത് ഇവിടത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. 1924-ല്‍ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.
പണ്ട് ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികള്‍ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാല്‍ ആകാം വൈയ്യാഘ്രപുരം എന്ന് അറിയാന്‍ ഇടയായത്. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹര്‍ഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന് ശ്രേഷ്‌ഠമായത് എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം - ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. . MLA fund ല്‍ നിന്നും Multimedia room പണിയുന്നതിന് 500000 രൂപ അനുവദിച്ചിട്ടുണ്ട്
വെബ് സൈറ്റ്
http://girlsvaikom.blogspot.com
വൈക്കം ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുക http://ml.wikipedia.org/wiki
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.[[വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വിവിധ മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നിവ്യ എസ് എന്ന കുട്ടി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
/വിദ്യാരംഗം കലാ സാഹിത്യ വേദി]]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്.
ITപ്രവര്‍ത്തനങ്ങള്‍
സബ് ജില്ലാ തലത്തില്‍ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തില്‍ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മള്‍ട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു ഈ കുട്ടികള്‍ക്ക് ടെക്നോപാര്‍ക്കില്‍ വെച്ച് നടന്ന സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റില്‍ "A" grade "C" grade കിട്ടി
IT അവാര്‍ഡ്
ഈ വര്‍ഷം "Education Ministers Award for Best Govt School" in Kottayam Revenue District ലഭിച്ചു പ്രശസ്തിപത്രവും 15000 രൂപയും ലഭിച്ചു
കലോല്‍സവം
കഴിഞ്ഞ 10 വര്‍ഷമായി വൈക്കം സബ് ജില്ലാ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടി. H.S.വിഭാഗത്തില്‍ ആതിര കെ ബാബുവും ദേവിക ഹരികൃഷ്ണനും 15 പോയിന്റ് വീതം നേടി തുല്യസ്ഥാലം നിലനിര്‍ത്തി
മാനേജ്മെന്റ്
ഇത് ഒരു ഗവണ്‍മെന്റ് ഹൈസ്കൂളാണ് The school has 700 students in various standard
മലയാളം വിഭാഗം
ഇംഗ്ലീഷ് വിഭാഗം
ഹിന്ദി വിഭാഗം
സോഷ്യല്‍ സയന്‍സ് വിഭാഗം
2008-2009 ല്‍ സ്റ്റേറ്റ് തലത്തില്‍ നിമിഷ എന്‍ കുട്ടി , ആശ മോഹന്‍ എന്നിവര്‍ യഥാക്രമം വര്‍ക്കിംഗ് മോഡല്‍,സ്റ്റില്‍ മോഡല്‍ ഇവയില്‍ A ഗ്രേഡ് കരസ്ഥമാക്കി. 2009-2010 സബ് ജില്ലാ തലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു .സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. അറ്റലസ് നിര്‍മ്മാണ മല്‍സരം തല്‍സമയം നടത്തി സമ്മാനങ്ങള്‍ വിതരണം ചെ.യ്തു. പരിസ്ഥിതി,ആഗോളതാപനം ഈ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മല്‍സരം നടത്തി.
ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009
സയന്‍സ് ക്ലബ്
തനതു പ്രവര്‍ത്തനങ്ങള്‍ 2009
Road Safety Club| തെളിമ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1962 - 63 | വി.മാധവിയമ്മ |
1963 - 65 | സി.രത്നം |
1965 - 66 | സരസ്വതിയമ്മ |
1966 - 68 | തങ്കം ചാക്കോ |
1968 - 71 | ആനന്തവല്ലിയമ്മ |
1971 - 72 | കമലാക്ഷി |
1972 -77 | മാലതിയമ്മ |
1977 -77 | മേരി ജോര്‍ജ് |
1977 -83 | ചന്ദ്രികക്കുട്ടി |
1983 -83 | പി.എന്‍.സരസ്വതി |
1983 -85 | രാജപ്പന്‍ നായര്‍ |
1985 -88 | കെ.കെ.ജനാര്‍ദ്ദനന്‍ |
1988 -90 | കെ.എസ്.റോസമ്മ |
1990 -92 | വല്‍സലകമാരിയമ്മ |
1992 -95 | വി.എസ്.മേരി |
1995 -96 | വി.എസ്.മേരി |
1996 -97 | സെലീനാമ്മ ജോര്‍ജ് |
1997 -98 | രമാകാന്തന്‍ |
1998 -99 | ചന്ദ്രിക |
1999 -2000 | ശോശക്കുട്ടി |
2000 - 02 | ഫിലോമിന ജോസഫ് |
2002 - 07 | പി.പി.രാജമണി |
2007 - 09 | ചന്ദ്രശേഖരന്‍ നായ |
2009...... | കെ.എല്‍.സരസ്വതിയമ്മ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വഴികാട്ടി
|
<googlemap version="0.9" lat="9.729022" lon="76.396179" type="map" width="400" controls="large"> 11.071469, 76.077017, MMET HS Melmuri 9.753805, 76.398989 Govt Girls HSS Vaikom 9.749929, 76.396066, Vaikom Mahadeva Temple Road Vaikom, Kerala 9.75034, 76.407166 Govt Girls HSS Vaikom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.