ഉള്ളടക്കത്തിലേക്ക് പോവുക

Govt. L P S Perumathura/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS PERUMATHURA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത     

പേടിച്ചോടുകയില്ല ഞങ്ങൾ
 പൊരുതുക തന്നെ ചെയ്യും
 കൊറോണ എന്ന മഹാമാരിയ ഒറ്റക്കെട്ടായി നേരിടും
നമ്മൾ തുരത്തിയിടും ഈ മഹാമാരിയെ...
ഭയം ലേശവും വേണ്ട കൂട്ടരേ ജാഗ്രത മാത്രം മതി
 ചങ്ങല പൊട്ടിച്ചു മുന്നേറാം
 ഒത്തൊരുമിച്ച് മുന്നേറാം
കൊറോണയെ തുരത്താൻ

ഷെബിൻ ഷാ
4B GLPS PERUMATHURA
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത