എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpschoolmundamparamba (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം | color=4 }} <center> <poem> കോവിഡ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം

 കോവിഡ് കാലം വന്നാലോ.....
 വ്യക്തിശുചിത്വം പാലിക്കൂ
 കൈകൾ നന്നായി കഴുകീടൂ
 വീട്ടിൽ തന്നെ ഇരുന്നീടൂ
 വ്യക്തിശുചിത്വം പാലിച്ചാൽ
 രോഗമുക്തി നേടീടൂ.....
 വൈറസ് ബാധ അകറ്റീടൂ....
 ലോകനന്മക്കായി നമുക്ക്
 ഒത്തുചേരാം പോരാടാം.

ഷംന.എം
1A എ. എൽ. പി. എസ് മുണ്ടംപറമ്പ, കിഴിശ്ശേരി
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത