ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

നമ്മുക്ക് ദൈവം തന്നൊരു ഭൂമി ...
നമ്മളായ് സൂക്ഷിച്ചീടേണം....
ചപ്പും ചവറും എറിയരുതേ....

കെട്ടി നിൽക്കും വെള്ളത്തിൽ

കൊതുകുകൾ മുട്ടയിട്ടീടും .....

 പകർച്ച വ്യാധികൾ ഉണ്ടാകും ....

        അത് നമ്മുക്കായ് തടഞ്ഞീടാം...

അതിനായ് നാം മുന്നേറാം...

             ഈ നാടിന് വേണ്ടി മുന്നേറാം....


 


മുഹമ്മദ്‌ ഷിഫിൻ
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത