മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 4 }} <center> <poem> ലോകത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ലോകത്തെങ്ങും ഭീതിപരത്തി
കൊറോണ വൈറസ് വന്നല്ലൊ
പക്ഷിമൃഗാതിമനുഷ്യരിലെല്ലാം
പടർന്നു പിടിക്കുകയാണല്ലൊ
ഇതിനെതടയാൻ നമ്മളെല്ലാം
ജാഗ്രതയോടെ ഇരിക്കേണം...
കൈകൾ നന്നായ് കഴുകേണം
മൂക്കും വായും പൊത്തേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കേണം
ഒറ്റക്കെട്ടായ് നിന്നീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി.....!
 

അൻവിത. വി
രണ്ട്. ബി മുക്കോത്തോടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത