Binithanoushad/ശുചിത്വം കൊറോണകാലം
ദൃശ്യരൂപം
ശുചിത്വം കൊറോണകാലം
അടഞ്ഞു കിടക്കുന്നു സർവ്വതും പൂട്ടി കിടക്കുന്നു സർവ്വതും വിജനമായീടുന്നു വീചികൾ മാരകമാരിയെ ഭയാന്നീടുന്നു അപ്പുറമിപ്പുറം താമസിക്കുമർത്ത്യൻ സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു ശുചിത്വമല്ലാതെ മറ്റെന്തുണ്ട് ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട് കഴുകി കളയുന്ന അഴുക്കിനൊപ്പം ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ