എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/COVID19
ദൃശ്യരൂപം
COVID19
കൂട്ടുകാരെ, കൊറോണ എന്ന മഹാമാരിയിൽ നിന്നു രക്ഷ നേടാൻ ഒരു മാർഗമേ ഉള്ളു നമ്മൾ എല്ലാവരും വീട്ടിൽ തന്നെ കഴിയുക. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക .കണ്ണും മൂക്കും വായും ആവശ്യമില്ലാതെ സ്പർശിക്കാതെ ഇരിക്കുക പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക .സാനിറൈസർ കയ്യിൽ കരുതുക എങ്കിൽ മാത്രമേ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ആവുകയുള്ളൂ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Wayanad ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Wayanad ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ