ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ലോകമൊട്ടുക്കുമുള്ള എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു.
ഞാൻ നിങ്ങൾ എല്ലാരും ഭയക്കുന്ന കോവിഡ് 19 എന്ന കൊറോണ വൈറസ്.
എനിക്ക് നിങ്ങളോട് ഒരുപാട് പറയാനുണ്ട് നിങ്ങൾ കരുതുന്നപോലെ ഞാൻ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല.
എന്നെ ഇങ്ങനെ അഴിച്ചുവിട്ടതും നിങ്ങൾ മനുഷ്യൻമ്മാര് തന്നെയാ.
ഞാൻ ഒന്ന് ചോദിച്ചോട്ടെ സൂക്ഷ്മതയോടെ പരിചരിക്കേണ്ട എന്നെ ഇങ്ങനെ ശ്രദ്ധഇല്ലാതെ തുറന്ന് വിട്ടതിന്റെ കുറ്റക്കാരൻ ഞാൻ ആണോ?
എന്നെ മനസ്സിലായിട്ടും ഈ ലോകം മുഴുവൻ എന്നെ കൊണ്ട് നടന്നതും എന്നെ എല്ലാർക്കും വെറുക്കപ്പെട്ടവൻ ആക്കിയതും ഞാൻ ആണോ?
നിങ്ങൾ എല്ലാരും കൂടെ എന്നെ ഒരു വലിയ ഭീകരനക്കി😔
എന്നാൽ എന്നെ ഭയക്കേണ്ട ആവിശമില്ല കുറച്ചു കാര്യങ്ങൾ ശ്രെധിച്ചാൽ മതി എന്നെ നിങ്ങളിൽ നിന്നും അകറ്റി നിർത്താം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ