Govt. TLPS Mundela/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebav (സംവാദം | സംഭാവനകൾ) (ന്ഗ)
                                                           രചന- കഥ

കഥയൂടെ പേര്- അപ്പു കുട്ടിയുടെ പേര് -സെലിൻ ക്ലാസ് 2


അപ്പൂ... അപ്പൂ അങ്ങനെ ചെയ്യരുത് ഇവിടെ വാ പറന്നാൽ കേൾക്കില്ല ഇതൊക്കയാണ് അപ്പുവിൻെ് വീട്ടിൽ എപ്പോഴും കേൾക്കുന്ന ശബ്ദം അപ്പു മഹാവികൃതിയാണ് . അമ്മയും,അച്ചനും,ചേച്ചിയും,മുത്തശ്ശിയുമാണ് അവൻെ് വീട്ടിൽ ഉളളത്.വികൃതിമാ(തമല്ല അപ്പുവിന് ഒരു കാരൃത്തില്ലൂം (ശദ്ധയുമില്ല ,അവൻ നഖം വൃതിയാക്കില്ല ,പുറത്തുപോയി കളിച്ചതിനു ശേഷം കെെ കഴുകതെയാണ് അവൻ ആഹാരം കഴിക്കുന്നത് .അവൻ നന്നായി (ബഷ് ചെയ്യതില്ല, അവൻെ് പല്ലിന് മാമ്പഴ ത്തിൽ കളറാണ് നല്ല മ . ഒരു ദിവസം രാ(തി അപ്പു കിടന്നൂറങ്ങു ൾ അവനു ഒരു വയറുവേദന.അച്ചൻ അവനെ ആശുപ(തിയിൽ കൊണ്ട്പോയി അവനെ പരിശോധിച്ചു.ഡോക്ടർ പറഞ്ഞു.അപ്പു നിനക്ക് വയറു േവദന

"https://schoolwiki.in/index.php?title=Govt._TLPS_Mundela/അക്ഷരവൃക്ഷം&oldid=787329" എന്ന താളിൽനിന്ന് ശേഖരിച്ചത്