എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
രചനയുടെ പേര്
നമ്മുടെ കേരളം പുഴകളും, പാടങ്ങളും, കുന്നുകളും, മലകളും, മരങ്ങളും, തുടങ്ങി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്ന നിറഞ്ഞതായിരുന്നു. മുൻകാലത്ത് പരിസ്ഥിതിക്കിണങ്ങുന്ന ജീവിതരീതികൾ ആയിരുന്നു. മനുഷ്യന്റെ അതിക്രമങ്ങൾ മൂലം പരിസ്ഥിതി നശിക്കുന്നതിന് ആയിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ പ്രവർത്തികൾ മൂലം പ്രകൃതിയും മനുഷ്യനും വരും തലമുറകളും നശിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണം മൂലം മരങ്ങളും ജീവജാലങ്ങളും ജലാശയങ്ങളും നശിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. പ്രകൃതിയുടെ നല്ല നാളേക്കായി ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കുകയും കൂടാതെ അവയെ സംരക്ഷിക്കുകയും ചെയ്യാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ