ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

എന്തൊരു സുന്ദരമീ നാട്
പച്ചവിരിച്ചൊരു നാട്
വയലും കടും പുൽമേടുകളും
നിറഞ്ഞു നിന്നിടും ഈ നാട്

തോടും പുഴകളും ഒഴുകീടും
നിര നിര നിൽക്കും തെങ്ങുകളും
പല നിറമുള്ള പൂക്കളും
എന്തൊരു ചന്തം ഈ നാട്
ആഹാ എന്തൊരു സുന്ദരം ഈ നാട്

റിന്സിയ ജിൻസി
2 A A.M.L.P.S MUTHANOOR
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത