സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/കൊറോണ
കൊറോണ വന്നു
ഭീകരനായ്...
കീടമായ് വന്ന്
ലോകമഖിലവും
വിറപ്പിച്ച്
കാട്ടുതീപൊലെ
പടർന്ന്...പടർന്ന്
എല്ലാം തികഞ്ഞെന്ന
മാനവ മൗഢ്യം
മൗനമായ്...
മരണത്തിനുമുമ്പിൽ
നിസ്സഹായരായ്
വികസിത രാജ്യങ്ങളും...
ജാതി മത രാഷ്ട്ര
മതിൽകെട്ടുകൾ
തകർത്തെറിഞ്ഞ
കൊറോണ...
മനുഷ്യനെ പഠിപ്പിച്ചു തത്വം
ഒന്നാവുക,
ഒന്നിച്ചു നിൽക്കുക,
ഒരുമയോടെ
കൈ കോർക്കുക
ഇനി നമുക്കുണരാം
ഒന്നിച്ചുയരാം
കൊറോണയും
തോൽക്കും
സ്നേഹത്തിനു മുമ്പിൽ...
ആദിത്യ എൻ
|
6D സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി വൈത്തിരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ