എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
ദൃശ്യരൂപം
| എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |
|---|---|
| വിലാസം | |
അമരവിള തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | െനയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-02-2010 | Amaravila |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
ചരിത്രം
തക്കന്‍ കരലട്ടില്‍ 1826 വിദ്യബസ പൊരൊഗതിയ ലഷമക്കി പ്രവര്‍തികുന്ന ലൊന്ദൊന്‍ മിഷന്റെ മിഷണറി സൊകീറ്റ്യ് 147വരങല്‍ക്കു മുന്‍പ സ്റ്റപിച വിദ്യാലയമന ്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1826 ഇല്‍ സ്തപിച അമരവില ല്‍ ം സ് ല്‍ പ് സ ആം നെയ്യട്ടിങ്കര എല യട്ടം പശകം ചന്ന വിദിയലം. 1947 ഉപ് സ്ചൂല്‍ ആഈ
1979 ഇല്‍ഹിഘ് സച്ചൂല്‍ ആഈ.1998 ഹിഘെര്‍ സെകൊന്ദെര്യ് സ്ചൂല്‍ ആയ്
ഭൗതികസൗകര്യങ്ങള്‍
1ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|