ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS MUDAPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ


വന്നൊരു ഭീകരൻ നമ്മുടെ നാട്ടിലും
വൈറസാണവൻ കൊറോണയത്രേ
സൂക്ഷിച്ചില്ലെങ്കിലവൻ നമ്മളെ പിടികൂടും
പാലിക്കണം നാം പരിസരശുചിത്വം
വ്യക്തിശുചിത്വവുംഅത്യാവശ്യം.
കൈകൾ കഴുകുക വെളളം കുുടിക്കുക
മാസ്ക് ധരിക്കുക എപ്പോഴും നാം
പതുങ്ങിയിരുന്ന് പോരാടീടാം
ഭീരുവാണവൻ പേടിച്ചോടും

 

ആ‍ർഷ സുറോഷ്
1 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത