ഉള്ളടക്കത്തിലേക്ക് പോവുക

യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/കൊച്ചു മിടുക്കി

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊച്ചു മിടുക്കി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചു മിടുക്കി

കൊത്തിക്കൊത്തി മരംകൊത്തി
പൊത്തുണ്ടാക്കിയ നേരത്ത്
പൊത്തിലൊളിക്കാനെത്തിപ്പോയ്
കൊച്ചു മിടുക്കി തത്തമ്മ
 

തേജസ് കൃഷ്ണ
3 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത