ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കൊറോണാക്കാലം
കൊറോണാക്കാലം
കാലത്തിൽ വന്ന മാറ്റം പ്രതീക്ഷിക്കാനാവാത്ത മാറ്റം എന്തൊരു ലോകം എന്തൊരു രോഗം
എങ്ങും ലോക് ഡൗൺ ജോലി ചെയ്യാനാവാതെ- വീട്ടിൽ കഴിഞ്ഞുകൂടി
കളിച്ചുല്ലസിക്കാനാവാതെ- അവധിക്കാലം പോകുന്നു കുട്ടികൾക്കില്ലൊരു രസം
വാഗ്ദാനങ്ങൾ വാക്കിൽ- മാത്രമായ് നിൽക്കുന്നു അവസാനമെന്നെന്നറിയാതെ
നല്ലൊരു നാളേക്കായ് അനുസരിക്കാം, അധികാരി വർഗ്ഗത്തെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കടുത്തുരുത്തി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കടുത്തുരുത്തി ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ