യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=   കോവിഡ് 19     <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കോവിഡ് 19    

ഇത് ലോക്ക്ഡൗൺ കാലം
പുറത്തിറങ്ങാൻ കഴിയാത്ത കാലം
ഈ മഹാമാരിക്കാലം
ലോകം നിശ്ചലമായിരിക്കുന്നു
ഈ രോഗംവരുത്തീടാൻ
കാരണക്കാരു നമ്മൾ തന്നെ
എങ്കിലും ഗുണമുണ്ടായി
മ‍്യഗങ്ങൾക്കും പക്ഷിമ‍്യഗാദികൾക്കും
വായുവും അന്തരീക്ഷവും ശുദ്ധമായി.
പക്ഷെ നഷ്ടം നമ്മൾക്കാണേ
മനുഷ്യകുലത്തിനു മാത്രം .

 


Nandana
8B UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത