ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/മഞ്ഞമന്ദാരം

Schoolwiki സംരംഭത്തിൽ നിന്ന്
മഞ്ഞമന്ദാരം


മഞ്ഞമന്ദാരം
മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
മന്ദാരപൂവേ
നിന്നെ കാണാൻ എന്ത് ചന്തം
കാറ്റ് വീശുമ്പോൾ
നീ നൃത്തമാടുമ്പോൾ
നിന്നെ കാണാൻ എന്ത് ചന്തം
ഞാനുമൊരു പൂവായി-
രുന്നെങ്കിലെന്നാശിച്ചുപോയി

 


അഖിൽ കൃഷ്ണൻ
3 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത