ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കുഞ്ഞനായ വൈറസ്സേ
എത്ര ശക്തനാണു നീ!!!
ലോകരെല്ലാം നിന്റെ മുന്നിൽ
വിറങ്ങലിച്ചു നിൽക്കുന്നു
ശക്തനായ നിന്നെ ഞങ്ങൾ
പാരിൽ നിന്ന് മായ്ച്ചിടും...
ശക്തിയോടെ മായ്ച്ചിടും....
തീർച്ചയായും മായ്ച്ചിടും..

 

ശ്രീശാഖ് രജനീഷ്
1 B ഗവ. എൽ പി എസ് പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത