ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/കൊറോണ വരുത്തിയ ദുരന്തങ്ങൾ
ദൃശ്യരൂപം
കൊറോണ വരുത്തിയ ദുരന്തങ്ങൾ
കൊറോണ എന്നറിയപ്പെടുന്ന കോവിഡ് - 19 എന്ന മഹാമാരി ലോകത്തിനു വരുത്തിവച്ച ദുരന്തങ്ങൾ നിരവധിയാണ്. ലോകത്താകമാനം ആയിരക്കണക്കിനാളുകൾ മരണമടഞ്ഞു. സ്വന്തം ബന്ധുക്കളെ അവസാന നിമിഷം കാണാൻ കഴിയാതെ ആളുകൾ മരിച്ചു. വേനലവധി ആയിട്ടും വിനോദസഞ്ചാര കേന്ദ്രത്തിലോ ബന്ധുക്കളുടെ വീടുകളിലോ എന്തിനു വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയുന്നില്ല. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്താകമാനം രോഗം പിടിപെട്ടു. നമ്മുടെ കൊച്ചു കേരളം വരെയെത്തി |