ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
കൊറോണ കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നമ്മുടെ പരിസരത്തെ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിണ്ടാവുമല്ലോ . ലോക് ഡൗണിനുമുമ്പ് റോഡിൽ കാലെടുത്തുവയ്ക്കാൻ പോലും പറ്റാത്ത അവേസ്ഥയായിരുന്നു. അതുകൂടാതെ വാഹനങ്ങൾ പുറം തള്ളുന്ന വിഷവാതകങ്ങൾ കാരണം മറ്റ് ജീവജാലങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു . ഇന്ന് പക്ഷിമൃഗാദികൾ യഥേഷ്ടം വിഹരിച്ച് നടക്കുന്നു. അവർക്ക് മനുഷ്യരെ പേടിക്കേണ്ടല്ലോ. പുഴുകളും, തോടുകളും, നദികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്നില്ല . എല്ലാവരും അവരവരുടെ ചുറ്റുപാടുകളിൽ കൃഷിചെയ്യാൻ തുടങ്ങി . നമ്മുടെ ചുറ്റുപാടിൽ എത്ര എത്ര മാറ്റങ്ങൾ സംഭവിച്ചുവെന്ന് ഞാൻ ഓർക്കുന്നു . മനുഷ്യരും മൃഗങ്ങളും സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികളാണന്ന് നാം മനസിലക്കുന്നു . കൊറോണ എന്ന അദൃശ്യ വൈറസ് കാരണം പ്രകൃതിക്കും മനുഷ്യനും ഒരു പോലെ മാറ്റമുണ്ടാകാമെന്ന് നമുക്ക് പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം