ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വ ശീലമുള്ളവരായ്
മാറുക നാം കൂട്ടരെ
അരികിലുള്ള അപകടം
നമുക്കകറ്റി നിർത്തിടാം
കഴുകിടാം കൈ കൂട്ടരെ
സോപ്പു കൊണ്ടിടക്കിടെ
ഏതു മഹാമാരിയും ഒന്നിച്ചു തുരത്തിടാം
ഒന്നകന്നു നിന്നിടാം
ഒരു പാടടുത്തിടാൻ
നാടിനേയും വീടിനേയും
ഒത്തുചേർന്നു കാത്തിടാം

 

ആനന്ദ് എം.
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത