23230/അണ്ണാൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23230 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണ്ണാൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാൻ

അണ്ണാൻകുഞ്ഞെ ഓടി വാ
മരച്ചില്ലകളിലൂടെ ഓടിവാ
പഴങ്ങൾ തിന്നാൻ ഓടി വാ
എന്നുടെ അരികിൽ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
ഛിൽ ഛിൽ ശബ്ദം ഉണ്ടാക്കും
അണ്ണാൻ കുഞ്ഞെ ഓടി വാ
എന്നുടെ കൂടെ കളിക്കാൻ വാ
അയ്യോ ഞാൻ മറന്നല്ലോ
കൊറോണ വൈറസ് രോഗം ആണല്ലോ

ആരഭി എം.എം
2 എ [[|പി എൽ പി എസ്]]
ചാലക്കുടി ഉപജില്ല ഉപജില്ല
തൃശ്ശുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=23230/അണ്ണാൻ&oldid=754037" എന്ന താളിൽനിന്ന് ശേഖരിച്ചത്