ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായി നിന്നീടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായി നിന്നീടാം


ഒന്നായി നിന്നീടാം
കൊറോണയെന്ന വില്ലനെ തുരത്തിടാം
കൈകൾ കഴുകിടാം
രോഗത്തെ തടഞ്ഞിടാം
അകലം പാലിക്കാം
മനസ്സുകൾ അടുക്കട്ടെ
മനുഷത്വം കാട്ടുവിൻ
മറന്നിടാം ശത്രുത
പാലിക്കാം ശുചിത്വം
പാർത്തിടാം ആരോഗ്യവാൻമാരായി
നല്ല നാളെയെ ക്ഷണിച്ചിടാൻ
തകർത്തിടാം കൊറോണ ഭീതിയെ

 

ഷാരോൺ മറിയം ബിജു
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത