ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44203 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഒത്ത് ചേർന്നീടാം ....
ഒരുമയോടെ നിന്നിടാം ......
കൊറോണയെന്ന മഹാമാരിയെ തുരത്തിടാം ......
കൈകൾ കഴുകീടാം ....
ശുചിത്വശീലമുളള മക്കളായ് വളർന്നീടാം ....
നമ്മുടെ നാടിൻ അഭിമാനം കാത്തിടാം .....
 

ജോബിത . എസ് .എസ്
1 ഗവ.എൽ.പി.എസ്. ചുണ്ടവിളാകം
ബലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത