എ.യു.പി.എസ് വെരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

കേരളം ചരിത്രത്തിൽ ആദ്യമായി ഭീകരമായ മഹാ പ്രളയതെ അതി ജീവിച്ചത്. പരിസ്ഥിതി യെ മനുഷ്യൻ വികസനം, നവകേരളംഎന്നിവക്ക് വേണ്ടി ഉപ യോഗിക്കാൻ ചില ആലോചന കൾ നടത്തുന്നുണ്ട് ഗൗരവമായി. ഒട്ടനവധിപ്രതിഭാസങ്ങളുടെകലവറ ആണ് പ്രകൃതി. പ്രകൃതി യുടെ പ്രതിഭാസങ്ങളെ കുറി ച്ച് ഉള്ള അടിസ്ഥാന ധാരണകൾ കൈവരി ക്കാൻ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ പ്രതിഭാസങ്ങൾ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും അവരുടെ വാസസ്ഥാന ങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ഇത് പ്രകൃതിയെചൂഷണം ചെയ്‌തു നശിപ്പിച്ചത്തിനു ഫലമായിആണ് ഇത്തരം പ്രകൃതി ക്ഷോഭംങ്ങൾ പ്രകൃതദുരന്തംമായി മാറുന്നത്. ചിലപ്പോൾ വലിയ ദുരന്തങ്ങൾ പോലും ഇത് വഴി ഒരുക്കാറുണ്ട്. പേമാരി, വെള്ളപൊക്കം,കൊടുംങ്കാറ്റ്, സുനാമി,ഭൂകമ്പം, അഗ്നിപ ർവ്വതസ്ഫോടനം,വരൾച്ച എന്നിവ പ്രകൃതി ദുരന്തമാണ്. മനുഷ്യനിർമിത പരിസ്ഥിതി വികസിപ്പിക്കുന്നതിനു വേണ്ടി ഉള്ള അമിത ഇടപെടൽ പ്രകൃതി ദത്ത പരിസ്ഥിതി യിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പരിസ്ഥിതി യെ സ്വാഭാവിക ഘടന യിൽ നില നിർത്തി മനുഷ്യാവശ്യങ്ങൾ നിറവേറ്റൂക യാണ് ഇതിന് ഉള്ള പ്രതി വിധി. പ്രകൃതി പ്രതിഭാസങ്ങളെ അതി ജീവിക്കുന്നത്തിനുള്ള പ്രായോഗിക മായഅറിവുംസാങ്കേതിക വിദ്യ യുടെ സൗകര്യവും ആണ് നാം പരമാവധി പ്രയോ ജന പെടുത്തേണ്ടത്. മല മുകളിൽ മണ്ണി ടിച്ചും പുഴ യോരങ്ങളി ൽ അനധികൃത മായി കെട്ടിടങ്ങൾ ഉയർത്തുന്നതും മനുഷ്യാവശ്യങ്ങ ൾക്ക് വേണ്ടി ആണ്. എങ്കിലും ഉരുൾ പൊട്ടലും മണ്ണിടിച്ചലും കാരണംഇത്തരം കെട്ടിടങ്ങൾ പൂർണ്ണ മായും ഭാഗിക മായും തകർന്നു പോവുകയും ഒട്ടനവധി നാശ നഷ്ടങ്ങൾ ഉണ്ടാവുകയുംചിലപ്പോൾ വൻ ദുരന്തം പോലും ആവുകയും ചെയുന്നു ഇതിന് ആരെ ആണ് കുറ്റം പറയുക.സുരക്ഷ പരിഗണി ക്കാതെ നാം നമ്മുടെ ആവശ്യങ്ങൾക് അനുസൃത മായി ഭൂവിനിയോ ഗം നടത്തി ദുരന്തങ്ങ ൾ വിളിച്ചു വരുത്തുക ആണ്. നെൽ പാടങ്ങൾ നികത്തി വീടുകളും കെട്ടിടങ്ങളും ഷോപ്പിം ഗ് മാളുകളും ഉണ്ടാക്കു മ്പോൾ ജൈവ വൈവിധ്യനാശ തിന്നു ആരാണ് ഉത്തരവാദികൾ കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ചു തീരങ്ങളെ തകർത്ത എറിയാൻ കൂട്ടു നിൽക്കുന്നത് ആരാണ്? ഇവിടെ മനുഷ്യന്റെ ദുര മൂത്ത പ്രവർത്തങ്ങൾ തന്നെ ആണ് വിചാരണ ചെയപെടേണ്ട ത്. നിയമങ്ങളും പരിശോ ധന യോ പഠനമോ ഇല്ലാ തെപരിസ്ഥിതി ക്ക് മേലു ഉള്ള മനുഷ്യ ഇടപെടലുക ളും നിർമാണങ്ങളു മൊ ക്കെ യാണ് ദുരന്തങ്ങളെ വിളിച്ചു വരുത്തു ന്നു കൃഷി കൾക്കും വ്യവസായങ്ങൾ ക്കും, താമസത്തിനു വേ ണ്ടി ഭൂമി ആവശ്യമാണ്. എന്നാൽഅനുയോജ്യമായ സ്ഥലം കണ്ടെത്തി വിവേ കപൂർവ്വം ഉപയോഗിക്കാ വേണ്ടത് പക്ഷേ പലപ്പോ ഴും നമ്മൾ ഈ അടിസ്ഥാ ന പാഠം മറന്നു പോകുന്ന ത് അല്ല അവഗണിക്കുക യാണ് ചെയുന്നത്. ഇവിടെ ആണ് പ്രകൃതി പ്രതിഭാസ ങ്ങൾ രൗദ്രഭാവം പൂണ്ടു മഹാ ദുരന്തമായി പരി ണമിക്കുന്നത്. കമ്പോള താല്പര്യങ്ങ ളിൽ നമ്മൾ നെയ്തെ ടുത്ത എല്ലാം ഇത്തരം മഹാ ദുരന്തങ്ങൾ കവർ ന്നെടുക്കുന്നു.പ്രകൃതിയെ പാടെ മറന്നു കൊണ്ട് വലി യ വീടും വലിയ സൗകര്യ ങ്ങളും വലിയ വികാസന വാദങ്ങളും നമ്മൾ ഏറ്റെടു ക്കുകയായിരുന്നു.കടൽ കോപിക്കും എന്നും മല കോപിക്കും എന്നും പെരു മഴയിൽ പുഴകൾ നിറഞ്ഞു ഒഴുകുമെന്നും നമുക്ക് അറിയാമായിരുന്നു. പ്രളയം ദുരന്തം അല്ല പ്രതിഭാസം ആണ്. തിമർ ത്ത് പെയുന്ന മഴയാണ് മഹാ പ്രളയത്തിനു കാര ണം ആയി തീരുന്നത്. ന മ്മു ടെ പ്രതീക്ഷകളെ പോലെയും അമ്പരിക്കുന്ന വിധ ത്തിൽ ഉള്ള വെള്ളം ആയിരുന്നു പ്രളയകാല ത്ത് നമ്മുടെ ജലാശങ്ങ ളിൽ ഒഴുകി എത്തിയത് ഒന്നായി പുഴകൾ പറഞ്ഞു ഞങ്ങൾ മെലിഞ്ഞു ഇല്ലാ തായാ തോടുകൾ അല്ല. പുഴകൾ അതിന്റെ യഥാ ർത്ഥ അതിരുകൾ തേടി യിറങ്ങിയ കാഴ്ച ആയി രുന്നു പ്രളയതിന്നു ശേഷം കണ്ടിരുന്നത്. അത് ഒരു പാട് ദുരന്തം ദൃശ്യ മായി രുന്നു പിന്നീട് കണ്ടത്. ഒഴുകി വന്ന വെള്ളത്തിനെ ഉൾ കൊള്ളാൻ ജലാശയ ങ്ങൾ സ്വയം വികസിച്ചു വന്നു. ഇത് പ്രളയം ആയ്യി മാറി. പ്രളയകാലത്ത് ഈ വെള്ളത്തെ ഉൾകൊള്ളാ ൻ പുഴ കൾക്ക് കഴിയണം. അതിനു തടസ്സമായി ആധു നിക ജീവിത സൗകര്യങ്ങ ളും പൊങ്ങച്ചങ്ങളും ക മ്പോള താല്പര്യങ്ങളും ആ ണ് ഇന്ന് കോൺക്രീറ്റ് കെ ട്ടിടങ്ങളും വൻ മതിലുകളും കെട്ടിഉയർത്തിയത്. രക്ഷാ പ്രവർത്തനങ്ങളിൽ വീടു കൾ വേർതിരിച്ചു കെട്ടി ഉയർത്തി യ മതിലുകൾ വലിയ തടസ്സങ്ങൾ സൃഷ്ടി ച്ചതായി ചൂണ്ടി കാണിക്ക പെട്ടിട്ടുണ്ട്. നദി തീരങ്ങളിലേക്ക് കട ന്നു കയറാനും താമസിപ്പി ക്കാനും കെട്ടിടങ്ങൾ കെട്ടി പൊക്കാനും മനുഷ്യൻ കാ ണിച്ച മത്സരബുദ്ധി യാണ് പുഴയുടെ ഒഴുക്കിനു കാര ണം ആയത്. അതാണ് പ്ര ള യത്തിൽ പുഴകൾ പുതി യ വഴികൾ തേടിയത്. അവിടെ ആണ് ദുരന്തങ്ങ ൾ രൂപെട്ടത്. വെള്ള പൊ ക്കം വരൾച്ച ഭൂകമ്പം മണ്ണി ടിച്ചൽ ചുഴലി കാറ്റു തുട ങ്ങിയ പ്രതിഭാസങ്ങൾ ക്ക് സാധ്യത ഉള്ള കേരളത്തി ന്റെ സവിശേഷ ഭൂ പ്രകൃതി യെ നമ്മൾ കരുതലോടെ യും ജാഗ്രത യോടെ കൂടി ആന്നോ വിനിയോഗി ച്ചു വരുന്നത്. നിരവധി മനുഷ്യ സ്നേഹി കൾ സ്വപ്നകണ്ട മാനവികത യുടെ ഉദാത്ത തലങ്ങളിലേക്ക് ഉയർന്ന മലയാളി കളുടെ മഹത്വ മാണ് പ്രളയകാലത്ത് ലോകം ഒരിക്കൽ കൂടി വാഴ്ത്തിയത് രൗദ്ര പ്രളയ ത്തി ന്റെ മഹാ താണ്ഡവ ങ്ങളെ ഒറ്റകെട്ടായി നമ്മൾ പ്രതിരോധിച്ചു പ്രളയബാ ധിതരെരക്ഷപെടുത്താനും ദുരിതാ ശ്വാസം എത്തിക്കു ന്നതിനും നമ്മൾ രൂപപെടു ത്തിയ മഹത്തായ കൂട്ടായ് മ ദുർഘടമായ ആ ഒരു ദ ശാസന്ധി കളിൽ മറി കട ക്കാൻ പ്രാപ്തരാക്കി നമ്മ ളെ. മഹാദൗത്യത്തിൽ നിർ ണ്ണായക പങ്ക് വഹിച്ചത് ക ടലിനോട്‌ മല്ലിടുന്ന കടലി ന്റെ മക്കൾ ആണ്. സർ ക്കാർ സംവിധാനങ്ങളും സൈന്യ വും ജനങ്ങളും കാര്യക്ഷമ തയോടെ ര ക്ഷാദൗത്യത്തിൽ പങ്കാ ളികൾ ആയ്യി. അതുപോ ലെ പങ്ക് വഹിച്ചത് നവ മാ ധ്യമങ്ങളും യുവജനങ്ങളും ആണ്. കേരള ചരിത്രത്തിൽ ഏ റ്റവും ഭീകരമായ മഹാ ദുര ന്തം വിതച്ചു പെട്ടെന്ന് വ രിക ആയിരുന്നു. കോൺ ക്രീറ്റ് കെട്ടിടങ്ങൾക്കും വൻ മതിലുകൾകിടയിൽ തുര ത്തുകളിൽ അകപെട്ടുപോ യ നിസ്സഹാരായ മനുഷ്യർ ജീവിത്തിനും മരണ ത്തിനു ഇടയിൽ അകപെട്ടു പോ വുകയായിരുന്നു. മനുഷ്യർ ദൈവങ്ങളാ യി അവതരി ച് ദൈവത്തിന്റെ സ്വന്തം നാടായി മാറി യപ്പോൾ ആരും പ്രളയകെടുത്തിയി ൽ ഒറ്റപെട്ടില്ല. കുത്തി ഒഴു കിയ വെള്ളത്തെ വക ഞ്ഞു മാറ്റി ദുരിതബാധി തരെ സഹായിക്കാൻ മല യാളി കൾ ഒറ്റകെട്ടായി പ്രവർത്തിച്ചു. മഹാ പ്രളയത്തിൽ അ കപെട്ടപ്പോൾ ജാതി ബോ ധവും മതാന്ധതയും പ്രളയ ജലത്തിൽ ഒലിച്ചു പോയി. ആരാധനലയങ്ങളും വിദ്യാ ഭ്യാസ സ്ഥാപനങ്ങളും ദുരി താശ്വാസക്യാമ്പുകൾ ആ യി എല്ലാവർക്കും ആശ്ര യം നൽകി. അതി ജീവന ത്തിന്റെ മഹാ മാതൃക തീർ ത്തു ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർ ന്നു നിൽക്കുന്ന കേരളം ഭൂ പടത്തിൽ വലിയ ഭൂപ്രദേ ശ മായി അടയാളപെടു ത്തി. പ്രളയാനന്തരം നമ്മൾ തകർന്ന കേരളം അല്ല മഹാ ദുരന്തത്തിൽ നിന്നും തിരിച്ചു കയറിയ കേരളം ആണ് എന്ന് ആത്മ വിശ്വാ സ ത്തോടെ നവകേരള ത്തെ കുറിച്ചു ചർച്ച ചെയു ന്നത്. പ്രളയദുരന്തത്തിൽ തകർന്ന കേരളത്തെ പുന ർ നിർമ്മിക്കുന്നത്തിനുള്ള പരിശ്രമത്തിൽ ആണ് മല യാളി കൾ. "പ്രളയത്തിനു മുൻപ് ഉണ്ടായിരുന്നത് ഒ ക്കെ അതുപോലെപുന സ്ഥാപിക്ക അല്ല പുനർ നിർമാണം. പുതു കേരളം കെട്ടിപടു ക്കുക യാണ്. പുനർ നിർമ്മാണം ആ സൂത്രണ മികവിന്റെയും ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടു ക്കുന്നതി ന്റെ യും പരിസ്ഥിതി സൗഹൃദ സമീപനത്തി ന്റെയും പ്രായോഗികത യുടെ യും ആയിരിക്കും "കേരള മുഖ്യമന്ത്രി പിണറാ യി വിജയൻ അവറുകളു ടെ വാക്കുകൾ വളരെ വ്യക്തമാണ്. പ്രളയത്തിൽ നിന്നും വള രെ പരിസ്ഥിതി പഠനങ്ങൾ ഉൾക്കൊണ്ട്‌ പ്രളയാനന്ത രം സുസ്ഥിരമായ അതി ജീവനം ഉറപ്പ് നൽകുന്ന ന വ കേരളത്തിന്റെ സൃഷ്ടി ക്കായി വിശാലമായ ജന കീയ കൂട്ടായ്മ തീർത്തിരി ക്കുകയാണ്. കേരളം ജനസാന്ദ്രയിൽ ഏറ്റവും മുൻപന്തി യിൽ ഉള്ള സംസ്ഥാന മാണ്. ഇ തു കൊണ്ട് തന്നെ കേരള ത്തിൽ സ്ഥലജല പരിപാല നത്തിൽ വലിയ തടസ്സ മാ യി നില നില്കുന്നുതു വലി യ യാഥാർഥ്യ മാണ്. എന്നാ ൽ കൂടിയും താമസ സൗ കര്യം ഉപയോഗിക്കുന്ന ത്തിന്റെ ഭാഗമല്ല അശാ സ്ത്രിയ മായ സ്ഥല ജല വിനിയോഗം. പ്രധാന മാ യും നടത്തുന്നതു കമ്പോ ള താല്പര്യങ്ങളും മൂലധന താല്പര്യങ്ങളും ഭൂമാഫിയ കളും ആണ് സ്ഥലജല വിനിയോഗം നടത്തുന്നത്. എന്നാൽ ഇതിന്റെ ഇരകൾ ആവുന്നത് സാധാരണകാ രായ ജനങ്ങൾ ആണ്. ഇവിടെ അട്ടിമറിക പെടു ന്നത് മനുഷ്യ ജീവിത പദ്ധ തി ആണ്. സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണത്തിനു ആവ ശ്യമായ നിയമങ്ങൾ നിർ മ്മിക്കുന്നതിനോട് ഒപ്പം ത ന്നെ നിലവിൽ ഉള്ളനിയമ ങ്ങളും ചട്ടങ്ങളും കർശന മായി നടപ്പിലാക്കുകയും വേണം. കേരളത്തിന്റെ ആവശ്യങ്ങളും പ്രശ്ന ങ്ങളുംപരിഗണിച്ചു കൊ ണ്ടുള്ള ശാസ്ത്രിയമായ സ്ഥലജല പരിപാലനം വളരെ അത്യാവശ്യം ആ ണ്. പ്രകൃതി ദുരന്തസാധ്യത കളെ പൂർണ്ണ മായും തള്ളി കളയാൻ നമ്മുക്ക് കഴിയി ല്ല എങ്കിലും പ്രകൃതി ദുരന്ത ങ്ങളെ അതി ജീവിക്കാൻ ഉള്ള അറിവും വിവേകവും നാം മനസ്സിലാക്കണം അതു കൊണ്ട് തന്നെ പ്രകൃതിയെ ചൂഷണം ചെയ്യാതെ നമ്മളാ ൽ കഴിയുന്നത് പോലെ സംരക്ഷിക്കുക. ഓരോ വിശേഷദിവസങ്ങളിൽ ആഘോഷം ചുരുക്കി ഓരോ ചെടി നട്ടു പ്രകൃതി യെ പഴയ പച്ചപ്പ് പുതച്ചു നില്കുന്നത് കാണാൻ നമ്മുക്ക് ഒത്തൊരുമ യോടെ നിൽക്കാം...... സ്നേഹത്തോടെ....... അഭ്യർത്ഥനയോടെ......

സോനു പ്രദീപ്‌
6 E എ.യു.പി.എസ് വെരൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം