ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ
<poem>

കൂട്ടരെ കേട്ടുവോ പെട്ടെന്നൊരു ദിവസം വന്നെത്തിയൊരു ഭീകരൻ വെളിയിലിറങ്ങണ്ട കൂട്ടുകൂടണ്ട എവിടെയുമെവിടെയും വിലക്കുകൾ മാത്രം കൂട്ടിലടച്ച കിളികളെപ്പോൽ ആരാണിതിനൊക്കെ കാരണം അറിയേണ്ടെ ? കൊറോണ എന്നൊരു മാരക വൈറസാണ് എങ്കിലും നേരിടാം നമുക്കിതിനെ യൊറ്റക്കെട്ടായി പേടിയൊട്ടും വേണ്ട ജാഗ്രത മാത്രം മതി കൈകൾ കഴുകൂ, മാസ് ക്കുകൾ ധരിക്കൂ തങ്ങളിൽ അകലം പാലിക്കു അങ്ങനെ അങ്ങനെ നല്ലൊരു ലോകം പുലരട്ടെ

<poem>
സാരംഗി T. S
4 ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത