36039/കൊറോണ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ)
അതിജീവനം

മരണം വിതച്ച മഹാമാരി-
 മാലാഖയെ കൊന്ന മഹാമാരി
മലയാള നാടിന്റെ മരണം കൊതിച്ച്
 നിപ്പയെന്ന മഹാവ്യാധി പരന്നു.
പൊരുതി നാംചെറുത്തു നാം തുടച്ചു നീക്കി
  ഈനാടിനെരക്ഷിച്ച് ജീവനേകി
    അതിജീവനം കരുത്താക്കിയകേരളത്തിൽ
ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി.
   കൊറോണ എന്ന മഹാവ്യാധി.
ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി.
വ്യാധികളെല്ലാം പടർന്നുകയറി
ഈ മഹാവ്യാധികൾ കാലം നമ്മളെ പഠിപ്പിച്ചു
കുറെ സത്യങ്ങൾ, വൃത്തിയും വെടിപ്പും
വ്യക്തി ശുചിത്വവും,പരിസരശുശിത്വവും
നമ്മളെ മഹാ രോഗങ്ങളിൽനിന്നും രക്ഷിക്കും



ധീരജ്.
നാല് .എ ഗവ.എസ്.വി.എച്ച്എസ്എസ് കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=36039/കൊറോണ_ദുരന്തം&oldid=740913" എന്ന താളിൽനിന്ന് ശേഖരിച്ചത്