St:Ritas UPS Aruviode/അക്ഷരവൃക്ഷം
, (കവിത) വിദ്യാർത്ഥിയുടെ പേര്: അർഷ എൽ സ്റ്റാൻന്റർഡ്: 6 A
കോവിഡ് 19
അങ്ങ് ചൈനയിൽ എന്നു പറഞ്ഞു പനിയെന്ന് അമേരിക്കയും ചൊല്ലി കുഴപ്പമില്ലെന്ന് ഞാനും കരുതി. പക്ഷേ, ഇപ്പോൾ പരീക്ഷയും ഇല്ല പOനവുമില്ല സ്കൂൾ പൂട്ടി അധ്യാപകർ പോയി വീട്ടിൽ അച്ഛനും അമ്മയും ഞാനും വീട്ടിനുള്ളിൽ ഇരിക്കുന്നു. "എല്ലാം സുരക്ഷിതം"