Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്
കോവിഡ് എന്ന മഹാമാരി
ലോകം വിറപ്പിച്ചുകൊണ്ടു വന്നപ്പോൾ
നാമെല്ലാരും ഒന്നിച്ച് ഒറ്റക്കെട്ടായ് നിന്നല്ലോ
തുരത്തിടൂ ഈ മഹാമാരിയെ
നാമെല്ലാരും ഒന്നിച്ച്
പിന്നോട്ടില്ല നാമൊട്ടും .
മുന്നേറുക നാം,മുന്നേറുക നാം.
{BoxBottom1
| പേര്= സിയാൻ ഷാ
| ക്ലാസ്സ്= ഒന്നാം തരം എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഇരിവേരി വെസ്റ്റ് എൽ,പി സ്കൂൾ
| സ്കൂൾ കോഡ്= 13311
| ഉപജില്ല= കണ്ണൂർ നോർത്ത്
| ജില്ല= കണ്ണൂർ
| തരം= കവിത
| color= 5
}}
|