എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മഹാമാരി | color= 5 }} <center> <poem> ഓർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു മഹാമാരി

ഓർക്കുന്നു ഞാനെൻ വിദ്യാലയം
ഓർക്കുന്നു ഞാനെൻ കൂട്ടുകാരെ
ഓർക്കുന്നു ഞാനെൻ ഗുരുക്കന്മാരെ
ക്ലാസുകൾ നഷ്ടമായ്
വിടപറയാൻ കഴിയാതെ
പിരിയേണ്ടി വന്നു നാം
ഒരു കൊറോണ വൈറസ് കാരണം
ഈ വൈറസിനെ ഓടിക്കുവാൻ
നമുക്ക് ഒന്നിച്ചു പൊരുതാം
നമ്മുടെ നാടിനെ രക്ഷിക്കാം.
 

വൈഷ്ണവി അരുൺ.
2 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത