വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്എന്റെ പ്രകൃതി= <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{{തലക്കെട്ട്}}}

കാടുകൾക്കുള്ളിലെ സസ്യവൈവിദ്യവും ഭൂതകാലത്തിന്റെ സാക്ഷ്യം!
അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്കു തന്ന സൗഭാഗ്യങ്ങൾ എല്ലാം

നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസിലുള്ളത്തോർ
മുത്തിനെപ്പോലും കരിക്കട്ടയായികണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ;

മുഗ്ധസൗന്ദര്യത്തെ വൈരൂപ്യമാക്കുവാ
നോത്തൊരുമിച്ചവർ നമ്മൾ;
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടി തെളിച്ചൂ;
 

ആഷ്‌ന എസ് എ
6 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത