പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/അപകടകാരി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
05:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപകടകാരി കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപകടകാരി കൊറോണ

എന്താണ് കൊറോണ വൈസ് ഇത് അപകടകാരിയാകുന്നത് ഏങ്ങനെ ?

     മുഖ്യമായും ശ്വാസനാളിയാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും 

ന്യൂമോണിയയു മൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതര മായാൽ മരണം സംഭവിക്കാം.

മനുഷ്യർ ,മൃഗങ്ങൾ ,പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകുടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് .

        ഗോളാ കൃത്രിയിലുള്ള കൊറോണ വൈറസിന്  ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് .
    പ്രധാനമയും പക്ഷിമൃഗാദികളിൽ  രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട് സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വാസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു . നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായി അണുബാധയ്ക്കും മെനിഞ്ചൈറ്റി സിനും കാരണമാകാറുണ്ട് ഈ വൈറസ് 
SANDEEP
9A Pallithura hss
Kaniyapuram ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം