എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വo
ശുചിത്വം < --> ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ.
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. * കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
|