എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
എം.ജി.എം.ജി.എച്ച്.എസ്.എസ്.നായത്തോട്
വിലാസം
എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-2010Mgmghss nayathode




ആമുഖം

1908ല്‍ ഒരു കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വര്‍ഷങ്ങളില്‍ ഗ്രാന്‍റ് എലിമെന്‍ററിസ്ക്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.1952ല്‍ അപ്പര്‍പ്രൈമറിസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.1979ല്‍ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടതോടൊപ്പം സര്‍ക്കാര്‍ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയി ഉയര്‍ത്തി.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങള്‍. സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ :- മഹാകവി. ജി .ശങ്കരക്കുറുപ്പ് ശ്രീ . രാമചന്‍ന്ദ്രന്‍ മാസ്റ്റര്‍ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി ശ്രീ വി . കെ. ശിവശങ്കരന്‍ മാസ്റ്റര്‍ - പ്രൊഫ ശ്രീ കുമാരന്‍ മാസ്റ്റര്‍ - എഴുത്തുകാരന്‍ ശ്രീ ഷിയോപോള്‍ - മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ പ്രഹ്ളാദന്‍ - ആര്‍ട്ടിസ്റ്റ് ശ്രീ ബാബുദാസ് മാസ്റ്റര്‍ - എഴുത്തുകാരന്‍ , പ്രൊഫ

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

http://maps.google.co.in/maps?q=10.168899,+76.398089&num=1&t=h&vps=3&jsv=199b&sll=10.184909,76.375305&sspn=0.087863,0.128059&hl=en&ie=UTF8&geocode=FUMqmwAdCb6NBA&split=0