സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കരുതൽ
{BoxTop1 | തലക്കെട്ട്= കരുതൽ | color= 2 }}
നമ്മൾ തൻ ജീവനെ എന്തിനു
മരണത്തിനിരയാക്കണം?
നമ്മൾ തൻ നാടിനെ എന്തിനു
നാശത്തിനിരയാക്കണം?
നല്ല മരങ്ങൾ നട്ടിടാം
നല്ലൊരു നാളേയ്ക്കു വേണ്ടി
കരുതിയിടാമോരോരോ തുള്ളിയും
നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നമ്മൾതൻ നാടിനെ
നല്ലൊരു നാളേയ്ക്കു വേണ്ടി
കാത്തിടാം നല്ലൊരു നാളെയെ
വരും തലമുറയ്ക്കു വേണ്ടി
ഡെറിൻ തോമസ്
|
5 സെന്റ് മേരീസ് യുപിഎസ് മേരിഗിരി കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ