ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/മലിനമാകുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനമാകുന്ന ഭൂമി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനമാകുന്ന ഭൂമി


മലിനമാകുന്നു ഭൂമി ഇന്നു
മലിനമാകുന്നു ഭൂമി
വലിയ ദുരന്തങ്ങൾ ഏറ
 യുണ്ടായിട്ടും
മാറ്റമില്ല മനുഷ്യർക്കിന്നും
മരങ്ങളോ വെട്ടി നശിപ്പിച്ചു
തടാകങ്ങളോ മലിനമാക്കി
ശ്വസിക്കുന്നശുദ്ധവായുവോ
പറയേണ്ട കാര്യമില്ലല്ലോ
എന്തിനു പാപികളേ...
ഇങ്ങനെ ചെയ്യുന്നു
നിങ്ങളുടെയധർമ്മത്തിൻ ഫലം
നിങ്ങൽ മാത്രമോ അനുഭവിക്കുന്നത്
അല്ലല്ല പാപികളെ...
അല്ലല്ല പാപികളെ...
വരും തലമുറകളും
മറ്റുളളവരും കൂടിയീ
പാപത്തിൻ ഫലം
അനുഭവിക്കണമല്ലോ...
എന്തിനിതിനിടയുണ്ടാക്കുന്നു
പാപികളെ നിങ്ങൾ.

 

സൂര്യ എസ്
6 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത