ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് ഏലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 15 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSELOOR (സംവാദം | സംഭാവനകൾ)

'

ആമുഖം

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു




ഗവ.എച്ച്.എസ് എസ് ഏലൂര്‍

'സ്ഥാപിതം :01.08.1982

സ്കുള്‍ കോഡ് :25014

സ്ഥലം :ഏലൂര് ‍പാതാളം

സ്കുള്‍ വിലാസം :ഗവ.എച്ച്.എസ് ഏലൂര് കുററിക്കാട്ടുക്കര.പി.ഒ

പിന്‍ കോഡ് :683504

സ്കുള്‍ ഫോണ്‍ :0484-2545440

സ്കുള്‍ ഇ മെയില്‍ :ghseloor25014@gmail.com

വിദ്യഭ്യാസ ജില്ല :ആലുവ

റവന്യു ജില്ല :എറണകുളം

ഉപ ജില്ല :ആലുവ

ഭരണ വിഭാഗം :സര്‍ക്കാര്‍

സ്കുള്‍ വിഭാഗം :പൊതു വിദ്യാലയം

പഠന വിഭാഗം :ഹൈസ്കുള്‍ ഹയര്‍സെക്കന്‍റ്ററിസ്കുള്‍

മാധ്യമം :മലയാളം

ആണ്‍ കൂട്ടികളൂടെ എണ്ണം :178

പെണ്‍ കൂട്ടികളൂടെ എണ്ണം :147

ആകെ കൂട്ടികളൂടെ എണ്ണം :325

അദ്ധ്യാപകരുടെ എണ്ണം :5

പ്രിന്‍സിപ്പാള്‍ :R.മിനി

പ്രധാനഅദ്ധ്യാപകന്‍ :പി.ജി.മേരി

പി.ടി.എ പ്രസി‍‍ഡന്‍ററ് :ജോണ്‍സണ്‍ തോമസ്'


== സൗകര്യങ്ങള്‍ ==

റീഡിംഗ് റൂം

ലൈബ്രറി സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്



മുന്‍പ്രധാനഅദ്ധ്യാപകര്‍

1982-1985 :കെ.സോമരാജകൈമള്‍

1985-1987 :കെ.ഇന്ദിര

1987-1988 :പി.സ് പത്മിനി

1988-1992 :ടി.ന്‍ കെച്ചുണ്ണി

1992-1994 :കെ.കെ.രാധ

1994-1995 :കെ.കെ അമ്മിണികൂട്ടി

1995-1996 :ലില്ലി മാത്യൂ

1996-1997 :തങ്കമ്മ.എം.ജി

1997-1998 :ഗ്രെയ്സ് ജേര്‍ജ്ജ്

1998-2001 :കെ.സി.സൂസന്‍‍

2001-2002 :കെ.വി.രാധ

2002-2003 :മനോരമ

2003-2005 :ഏലിയാമ്മ അബ്രാഹം

2005-2006 :വിജയലക്ഷ്മി

2006-2007 :ജെയ്സി ജോയ്

2007-2010  : പി.ജി.മേരി


മേല്‍വിലാസം

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏലൂർ&oldid=70510" എന്ന താളിൽനിന്ന് ശേഖരിച്ചത്