ഗവ. എച്ച് എസ് എസ് ഏലൂർ
ആമുഖം
എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1984-85ലായിരുന്നു ആദ്യ എസ്.എസ്.സി ബാച്ച്. ഇന്ന് 8,9,10 ക്ലാസ്സുകളിലായി 11 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട് സ്വദേശികളായ, പാവപ്പെട്ട് തൊഴിവാളികളുടെ മക്കളാണ്. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്, കൊമോഴ്‌സ് വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു
ഗവ.എച്ച്.എസ് എസ് ഏലൂര്‍
'സ്ഥാപിതം :01.08.1982
സ്കുള്‍ കോഡ് :25014
സ്ഥലം :ഏലൂര് പാതാളം
സ്കുള്‍ വിലാസം :ഗവ.എച്ച്.എസ് ഏലൂര് കുററിക്കാട്ടുക്കര.പി.ഒ
പിന്‍ കോഡ് :683504
സ്കുള്‍ ഫോണ്‍ :0484-2545440
സ്കുള്‍ ഇ മെയില്‍ :ghseloor25014@gmail.com
വിദ്യഭ്യാസ ജില്ല :ആലുവ
റവന്യു ജില്ല :എറണകുളം
ഉപ ജില്ല :ആലുവ
ഭരണ വിഭാഗം :സര്‍ക്കാര്‍
സ്കുള്‍ വിഭാഗം :പൊതു വിദ്യാലയം
പഠന വിഭാഗം :ഹൈസ്കുള്‍ ഹയര്‍സെക്കന്‍റ്ററിസ്കുള്‍
മാധ്യമം :മലയാളം
ആണ്‍ കൂട്ടികളൂടെ എണ്ണം :178
പെണ്‍ കൂട്ടികളൂടെ എണ്ണം :147
ആകെ കൂട്ടികളൂടെ എണ്ണം :325
അദ്ധ്യാപകരുടെ എണ്ണം :5
പ്രിന്‍സിപ്പാള്‍ :R.മിനി
പ്രധാനഅദ്ധ്യാപകന്‍ :പി.ജി.മേരി
പി.ടി.എ പ്രസിഡന്‍ററ് :ജോണ്‍സണ്‍ തോമസ്'
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മുന്‍പ്രധാനഅദ്ധ്യാപകര്‍
1982-1985 :കെ.സോമരാജകൈമള്‍
1985-1987 കെ.ഇന്ദിര 1987-1988 പി.സ് പത്മിനി 1988-1992 ടി.ന്‍ കെച്ചുണ്ണി 1992-1994 കെ.കെ.രാധ 1994-1995 കെ.കെ അമ്മിണികൂട്ടി 1995-1996 ലില്ലി മാത്യൂ 1996-1997 തങ്കമ്മ.എം.ജി 1997-1998 ഗ്രെയ്സ് ജേര്‍ജ്ജ് 1998-2001 കെ.സി.സൂസന്‍ 2001-2002 കെ.വി.രാധ 2002-2003 മനോരമ 2003-2005 ഏലിയാമ്മ അബ്രാഹം 2005-2006 വിജയലക്ഷ്മി 2006-2007 ജെയ്സി ജോയ് 2007-2010 പി.ജി.മേരി
മേല്‍വിലാസം
'കടുപ്പിച്ച എഴുത്ത്'