ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:58, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതിയെ വികൃതിയായി കാണരുതേ ,
പ്രകൃതിയെ ഒട്ടും മാറ്റരുതേ,
നന്മക്കായ് ഒന്നുചേർന്നീടാം ,
മഹാമാരിയെ ചെറുത്തീടാം ,
മഹാന്മാരെ ഓർത്തീടാം ,
മഹദ് കാര്യങ്ങൾ ചെയ്തീടാം .
നന്മ ചെയ്യും കരങ്ങളെ -
മാറിൽ ചേർത്ത് വച്ചീടാം .
പ്രകൃതിയെ വികൃതിയായി കാണരുതേ ,
പ്രകൃതിയെ ഒട്ടും മാറ്റരുതേ.

ജസീന ജലാൽ
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത