ഇംഗ്ലീഷ് സ്പിക്കിംഗ് കോഴ്സ്
ദൃശ്യരൂപം
ഇംഗ്ലീഷ് ഭാഷാ സംസാരിക്കുന്നത് ഏറ്റവും സുഗമമാക്കുന്നതിനുവേണ്ടി പ്രത്യേക കോഴ്സുകള്‍ ഈ സ്കൂളിന്റെ സവിശേഷതയാണ്. ഇംഗ്ലീഷ് സംസാരിക്കുകയെന്നത് ബോര്‍ഡിംഗിലും സ്കൂള്‍ പര്സരത്തിലും നിര്‍ബ്ബന്ധിതമാണ്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ കുട്ടികളുടെ ഭാഷപരിജ്ഞാനവും സംസാരശേഷിയും വര്‍ദ്ധിക്കുന്നു.