ജി. എച്ച്. എസ്. എസ്. കുടയത്തൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 19 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ) (P)

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഊർജ്ജിത നടത്തിപ്പിനായി സ്കൂൾ വർഷാരംഭത്തിൽതന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം എല്ലാ സമുചിതമായി ആചരിച്ചു.