പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20
ദൃശ്യരൂപം
പ്രവേശനോത്സവം (ജൂൺ-3)
പരിസ്ഥിതിദിനാചരണം (ജൂൺ-6)
വായനാദിനം-ജൂൺ 19
വായനാവാരസമാപനവും , ഫാ.ജോൺ പുതുവഫീസ്റ്റും
വായനാവാരസമാപനത്തുിന്റെ ഭാഗമായി ജനകീയ കലാരുപമായ തുള്ലലിനെ്റ അപതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി
ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.
ലഹരിവിരുദ്ധദിനാചരണം
സാഹിതീയം (ജൂലായ് -5)
ബഷീർദിനം (ജൂലായ്-5)
ബഷീർദിനം (ജൂലായ്-5)
സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൾത്താന്യി വൈക്കം മുഹമ്മധ് ബഷീറിന്റെ ഓർമ്മദിനം അനുസ്മരിച്ചു.ബഷീർദിന ക്വിസ് സംഘടിപ്പിച്ചു.ബഷീറിന്റെ പൂവൻപഴം കൃതിയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.